No merit in your case: CJI tells Bishop Franco Mulakkal
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി. കേസിലെ തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന ഫ്രാങ്കോയുടെ വാദം സുപ്രീം കോടതി തള്ളി. ഇതോടെ കേസിൽ ഫ്രാങ്കോ വിചാരണ നേരിടേണ്ടി വരുമെന്ന് ഉറപ്പായി.